¡Sorpréndeme!

ആന്‍ഡേഴ്‌സനെ തിരിച്ചടിച്ച്‌ മരം | Oneindia Malayalam

2018-08-06 70 Dailymotion

Cricketer James Anderson golf video viral
ഗോള്‍ഫ് കളിക്കാന്‍ പോയ ആന്‍ഡേഴ്‌സണ്‍ പരുക്കോടെയാണ് മടങ്ങിയത്. ക്ലബ് ഉപയോഗിച്ച്‌ പന്ത് അടിച്ചു ഉയര്‍ത്തവേ പന്ത് അടുത്തുളള മരത്തില്‍ തട്ടി ആന്‍ഡേഴ്‌സണിന്റെ മുഖത്ത് കൊള്ളുകയായിരുന്നു. സ്റ്റുവര്‍ട്ട് ബോഡ് ട്വിറ്ററില്‍ ഇതിന്റെ വീഡിയോ ഷെയര്‍ ചെയ്തിരുന്നു.
#Anderson #ENGvIND